പുനലൂർ : പ്ലാച്ചേരി കല്ലുവിള വീട്ടിൽ പരേതനായ വിശ്വനാഥന്റെ ഭാര്യ ജി. നന്ദിനി (80) നിര്യാതയായി. മക്കൾ: സിന്ധു, ബിന്ദു (ചീഫ് അക്കൗണ്ടന്റ്, ഉറുകുന്ന് സർവിസ് സഹകരണ ബാങ്ക്), മിനി, സിനി (ടൗൺ ബ്രാഞ്ച് മാനേജർ, പുനലൂർ സർവിസ് സഹകരണ ബാങ്ക്). മരുമക്കൾ: എസ്. വിജയകുമാർ, എം. ബാഹുലേയൻ (കേരളകൗമുദി പുനലൂർ ലേഖകൻ), പരേതനായ മോഹനൻ, വി.എസ്.സതീഷ്. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 1.30ന് പ്ലാച്ചേരിയിലെ കുടുംബ വീട്ടുവളപ്പിൽ. സഞ്ചായനം ശനിയാഴ്ച രാവിലെ ഏഴിന്.