ആയൂർ: നടുക്കുന്ന് എൽ.എച്ച് ഹോമിൽ പരേതനായ ലിയോൺ ഫെർണാണ്ടസിന്റെ ഭാര്യ ഹെഡ്വിസ് ലിയോൺസ് (77) നിര്യാതയായി. മക്കൾ: മേരി വത്സല, ഗ്രേഷ്യസ്, അജിത്ത്, ബിജി, എഡിസൺ. മരുമക്കൾ: സണ്ണി, മിനി, ഷെഫി, മനോജ് ജോസ്, ഷീബ. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് ആയൂർ സെന്റ് ജോർജ് ലത്തീൻ കത്തോലിക്കാപ്പള്ളി സെമിത്തേരിയിൽ.