മയ്യനാട്: പുല്ലിച്ചിറ ആലുംമൂട് തുണ്ടിൽ വീട്ടിൽ എം. രവീന്ദ്രനാഥൻ (85) നിര്യാതനായി. ഭാര്യ: പരേതയായ ഇന്ദിരക്കുട്ടി. മക്കൾ: രജി (സപ്ലൈകോ, കൊല്ലം), രജനി (യൂനിയൻ ബാങ്ക് ഓഫ് ഇന്ത്യ, കൊട്ടിയം). മരുമക്കൾ: അനീഷ (വനിത സഹകരണ സംഘം, കൂട്ടിക്കട), സി. സാജൻ (പത്മവിലാസം യു.പി സ്കൂൾ, കെ.പി.എസ്.ടി.എ സംസ്ഥാന എക്സിക്യുട്ടിവ് അംഗം).