മാമൂട്: വെള്ളിമൺ ഇടവട്ടം പാലവിള പുത്തൻവീട്ടിൽ ബഷീർകുട്ടി (74) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: ബുഷ്റ, മുനീർ, മുനീറ. മരുമക്കൾ: ഷമീർ, സമീന, സജീർ.