വെള്ളിക്കുളങ്ങര: മുട്ടത്തുകുളങ്ങര വിളക്കത്ത്പറമ്പില് പരേതനായ ഉണ്ണിചെക്കന്റെ ഭാര്യ അമ്മിണി (85) നിര്യാതയായി. മക്കള്‍: മല്ലിക, പുഷ്പാവതി, പരേതരായ സുധാകരന്, ദിവാകരന്. മരുമക്കള്‍: സതി, ഗീത, ശ്രീനിവാസന്, രാഘവന്.