ഗുരുവായൂർ: മല്ലിശ്ശേരി പറമ്പിൽ പൂക്കയിൽ പരേതനായ ഗോപാലന്റെ മകൻ ബാബു (54) നിര്യാതനായി. ഭാര്യ: ദീപ. മക്കൾ: ആദർശ്, ആദിത്യ.