ചെറുതുരുത്തി: പള്ളിക്കല്‍ കരുവാന്‍പുരയ്ക്കല്‍ വീട്ടിൽ പരേതനായ വേലായുധന്റെ ഭാര്യ കാളി (നീലു -90) നിര്യാതയായി. മക്കള്‍: രാമന്, വിജയന്. മരുമക്കള്‍: വത്സല, ലത. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് പുതുശേരി ശാന്തി തീരത്ത്.