ചാവക്കാട്: കടപ്പുറം തൊട്ടാപ്പ് സൂനാമി പുതു ശങ്കുരുവിന്റെ ഭാര്യ തങ്കമണി (60) നിര്യാതയായി. മക്കൾ: സ്മിജീഷ്, സ്മിത, വിസ്മയ. മരുമക്കൾ: സരിക, മധു, മനോജ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് തൊട്ടാപ്പ് പൊതുശ്മശാനത്തിൽ.