അലനല്ലൂർ: പിലാച്ചോല പരേതനായ കുളങ്ങര മുഹമ്മദിന്റെ ഭാര്യ ഫാത്തിമ (80) നിര്യാതയായി. മക്കൾ: ഖദീജ, അബ്ദുസ്സലാം, മുഹമ്മദാലി, ഉമ്മർ, സൈദലവി, ഹംസ, പരേതനായ മുജീബ്. മരുമക്കൾ: മമ്മി, ആസ്യ, ബുഷ്റ, റുഖിയ, റഹീമ, ലീനത്ത്, സുഹറാബി.