അകത്തേത്തറ: തെക്കേത്തറ പരേതരായ കോവത്ത് വീട്ടിൽ പാർവതി നേത്യാരുടെയും തരൂർ പുളിക്കലിടം കൃഷ്ണവർമയുടെയും മകൻ സൂര്യപ്രകാശ് (58) നിര്യാതനായി. സഹോദരങ്ങൾ: ജയപ്രകാശ്, ശ്രീനിവാസൻ, ഗജേന്ദ്രൻ, ഷീലൻ.