പുത്തൻചിറ: കൊമ്പത്തുകടവ് വാഴവളപ്പിൽ ലോഹിതാക്ഷൻ (74) നിര്യാതനായി. ഭാര്യ: ശാന്ത (നഴ്സറി സ്കൂൾ, കൊമ്പത്തുകടവ്). മക്കൾ: ജ്യോതിഷ, രാഗേഷ് (കുട്ടൻ), രവീഷ്. മരുമക്കൾ: നിഷ, പരേതനായ സുനിൽ.