പത്തിരിപ്പാല: മണ്ണൂർ നഗരിപ്പുറം പേരടിക്കുന്ന് പൂഞ്ചിരി വീട്ടിൽ നാണി (97) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ചുണ്ണി. മക്കൾ: നാരായണൻ, ബാലകൃഷ്ണൻ, തത്ത, ശാരദ. മരുമക്കൾ: അമ്മിണി, പ്രസന്ന, മോഹനൻ, മണി.