കുനിശ്ശേരി: വടക്കേത്തറ വി.കെ.ആർ. മൻസിലിൽ വിമുക്ത ഭടൻ കെ.കെ. യൂസുഫ് (72) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: സുലൈഖ, നസീമ, ഫൈസൽ. മരുമക്കൾ: ബഷീർ, ഷംസുദ്ദീൻ, ജസ്നി. സഹോദരങ്ങൾ: അസീസ് (റിട്ട: കെ.എസ്.ആർ.ടി.സി), അബ്ദുറഹ്മാൻ (വിമുക്ത ഭടൻ), സൈനബ, അബ്ദുൽ ജബ്ബാർ, പരേതനായ സുലൈമാൻ.