കല്ലടിക്കോട്: കാഞ്ഞിരാനി തട്ടാരക്കാട്ടിൽ വീട്ടിൽ അപ്പു (73) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: നന്ദിനി, ഹേമമാലിനി, രജനി, അനിൽകുമാർ, സുനിത. മരുമക്കൾ: മണികണ്ഠൻ, ഉണ്ണികൃഷ്ണൻ, ശിവകുമാർ, ഷാജി, സുമ. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് ഐവർ മഠം ശ്മശാനത്തിൽ.