കൊടുന്തിരപ്പുള്ളി: കിഴക്കുമുറി എം.എൽ.എ റോഡിൽ കുഞ്ഞുമോൾ (80) നിര്യാതയായി. ഭർത്താവ്: പരേതനായ കുട്ടമണി. മക്കൾ: ഹനീഫ, റഹ്മത്ത്, ഖദീജ, സുബൈദ, നബീസ, ഇസ്മായിൽ. മരുമക്കൾ: സൈനബ, അബൂബക്കർ, കാജാഹുസൈൻ, സുലൈമാൻ, ജാഫർ, സുലു.