വടക്കേകാട്: കൗക്കാനപ്പെട്ടി പരേതനായ കണ്ണനായ്ക്കൽ അന്ത്രയോസിന്റെ മകൾ സലീന (58) നിര്യാതയായി. സംസ്കാരം ചൊവ്വാഴ്ച കാലത്ത് 10.30 ന് ആറ്റുപുറം സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.