ആനക്കര: തൃത്താല പുളിക്കത്തൊടി പറമ്പില്‍ കുഞ്ഞുക്കുട്ടന് (69) നിര്യാതനായി. സി.പി.എം തൃത്താല ബ്രാഞ്ച് അംഗമാണ്. ഭാര്യ: കമലം. മക്കള്‍: രാജേഷ്, ബൈജു. മരുമകള്‍: സ്മിത.