സുൽത്താൻ ബത്തേരി: അരിമുള വാണാറമ്പത്ത്കുന്ന് നീലിപ്പറമ്പിൽ ചന്ദ്രന്റെയും രാധാമണിയുടെയും മകൾ ജയന്തി (38) നിര്യാതയായി. ഭർത്താവ്: ഉണ്ണികൃഷ്ണൻ. മക്കൾ: ദേവാനന്ദ്, ദേവരാഗ്.