മുട്ടിൽ: എടപ്പെട്ടികുന്നേൽ മേരി (67) നിര്യാതയായി. ഭർത്താവ്: ബാബു. മക്കൾ: സുനിൽ, അനീഷ്. മരുമക്കൾ: ജിഷ, ജിസ്ന. സഹോദരങ്ങൾ: ചാണ്ടി, ചാക്കോ, തോമസ്, മത്തായി, ആലീസ്, തെയ്യാമ്മ, മിനി, മറിയാമ്മ, പരേതരായ ജോസഫ്, വക്കച്ചൻ.