പുല്പള്ളി: കോളറാട്ടുകുന്ന് തറയില്‍ ജോസഫ് (ഔസേഫ്-76) നിര്യാതനായി. ഭാര്യ: അന്നമ്മ (ആണ്ടൂര്‍ കുടുംബാംഗം). മക്കള്‍: ഷീജ, റെജി, റീന (ഇസ്രായേല്‍), ജിന്‍സി, അനീഷ്. മരുമക്കള്‍: ജോയ് അയ്യാരപ്പള്ളില് (പടിഞ്ഞാറത്തറ), ദീപ കൊച്ചീറ്റത്തോട്ടത്തില് (ഇസ്രായേല്‍), ഷൈജു ഇടയാടിയില്‍ (വാഴവറ്റ), ഷാജി വല്ലൂരാന്, ജ്യോതി ആരിച്ചാലില്‍ (ന്യൂസിലന്‍ഡ്). സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് മരകാവ് സെന്റ് തോമസ് പള്ളി സെമിത്തേരിയില്‍.