തരുവണ: മീത്തൽ കരിയാടൻകണ്ടി ആസ്യ ഹജ്ജുമ്മ (59) നിര്യാതയായി. ഭർത്താവ്: മുത്താരി മൊയ്ദു ഹാജി. മക്കൾ: മുഹമ്മദാലി, അബ്ദുല്ല, മുനീർ, സിദീഖ്, നസീറ, റസിയ. മരുമക്കൾ: മുനീർ പുലിക്കാട്, മൊയ്തീൻ വാരാമ്പറ്റ, നുസൈബ, റഷീദ, ആയിഷ, മുബീന.