കീഴരിയൂർ: ചാലിൽ മുക്കിലെ കിഴക്കെ കുറ്റ്യായത്തിൽ കുഞ്ഞിരാമൻ (81) നിര്യാതനായി. ഭാര്യ: പരേതയായ അമ്മാളു. മക്കൾ: മനോജൻ, വിനോദൻ, അനീഷ്, ലിനീഷ്. മരുമക്കൾ: പ്രസീത, അമിഷ, അനില, അനു.