കോട്ടപ്പള്ളി: മണക്കുനി ഇബ്രാഹിം (67) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: മുംതാസ്, റസീന, റാഷിദ്. മരുമക്കൾ: അസീസ് (പതിയാരക്കര), ഫിർദൗസ് (താറോപ്പൊയിൽ), നിഷാന (മുടപ്പിലാവിൽ). സഹോദരങ്ങൾ: പോക്കർ, ഇസ്മായിൽ, പാത്തുമ്മ (കീഴൽ), ആയിഷ (കുറ്റ്യാടി), സുലൈഖ (വലക്കെട്ട്), പരേതനായ കുഞ്ഞമ്മദ്.