കോഴിക്കോട്: കല്ലായ് റോഡിൽ കേരള സ്കൂൾ ഓഫ് കോമേഴ്സ് നടത്തിയിരുന്ന പരേതനായ ഭരതയ്യരുടെ മകൻ ബി. വെങ്കിടേശ്വരൻ (75) കോയമ്പത്തൂർ ഗണപതിയിലെ വസതിയിൽ നിര്യാതനായി. ഭാര്യ: കരുണാമ്പാൾ. മക്കൾ: വി. ഭരത് രാജ്, വി. മഹാലക്ഷ്മി. മരുമകൻ: സെൽവരാജ്. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് കോയമ്പത്തൂരിൽ.