കുരുവട്ടൂർ: പയമ്പ്ര ചന്ദനഞ്ചേരി ഗംഗാധരൻ (76) നിര്യാതനായി. ഭാര്യ: രത്നാംബിക. മക്കൾ: റജുല (ക്ലർക്ക്, വള്ളിക്കുന്ന് പഞ്ചായത്ത്), രാധിക (അഗ്രികൾചർ സയന്റിസ്റ്റ്, ബംഗളൂരു), ബിജി പൂളാടിക്കുന്ന്. മരുമക്കൾ: പരേതനായ സുരേഷ് രാമനാട്ടുകര, ഉദയ് ഭാസ്കർ (കേത്തിനേനി അഗ്രികൾച്ചർ സയന്റിസ്റ്റ്, ബംഗളൂരു), ഷനിൽകുമാർ (ബിസിനസ്, പൂളാടിക്കുന്ന്). സഹോദരങ്ങൾ: പുരുഷോത്തമൻ (റിട്ട. ഫാർമസി സൂപ്രണ്ട്), പരേതയായ സാവിത്രി. സഞ്ചയനം വെള്ളിയാഴ്ച.