ബേപ്പൂർ: കയർ ഫാക്ടറിക്ക് സമീപം പരേതനായ കുന്നത്ത് പുത്തൻപുരയിൽ ചോയിക്കുട്ടിയുടെ ഭാര്യ സാവിത്രി (87) നിര്യാതയായി. മക്കൾ: സുധാകരൻ (റിട്ട. ടെലിഫോൺസ് ജീവനക്കാരൻ), സുജാത (റിട്ട. പഞ്ചായത്ത്), സുധീർ ബാബു (ഹോട്ടൽ), റാണി, ദിലീപ് കുമാർ, പ്രദീപ് കുമാർ, ബിന്ദു, ബീന. മരുമക്കൾ: സുബലജ, മുരളീധരൻ, സബിത, മോഹനൻ, ദീപ, മിനി, വാസുദേവൻ, സുരേഷ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് ഗോതീശ്വരം ശ്മശാനത്തിൽ.