വെങ്ങളം: ചീനച്ചേരി കുറിപ്പുറം താറ്റിൽ കദീജ (90) നിര്യാതയായി. ഭർത്താവ്: പരേതനായ മൊയ്തീൻ. മക്കൾ: അഷ്റഫ്, സെക്കീന, ബഷീർ, സൗജ. മരുമക്കൾ: മുഹമ്മദ്, സുബൈദ, ഷബ്ന, ഷെഫീക്ക്.