നല്ലളംബസാർ: കുന്നത്ത് പരേതനായ വാസുവിന്റെ ഭാര്യ പ്രകാശിനി (75) നിര്യാതയായി. മക്കൾ: ഷിനോദ്, നിഷാദ്, ഷൈനി (ഒളവണ്ണ ഗ്രാമപഞ്ചായത്ത് അംഗം), നൈഷ (സി.പി.എം നല്ലളം ഈസ്റ്റ് ബ്രാഞ്ച് അംഗം). മരുമക്കൾ: രാധാകൃഷ്ണൻ, ആശ, ജ്യോതി. സഞ്ചയനം വെള്ളിയാഴ്ച.