കോഴിക്കോട്: ജെ.കെ സിമന്റ്സ് റിട്ട. ജീവനക്കാരൻ കുനിയിൽകാവ് റോഡ് സായ് മന്ദിർ വസതിയിൽ ഗോവിന്ദൻകുട്ടി (കുട്ടൻ-72) നിര്യാതനായി. ഭാര്യ: സുഭദ്ര. മകൻ: മാധവ് (ഐ.ടി, ഡൽഹി). സഹോദരങ്ങൾ: ബാലചന്ദ്രൻ, രാഘവൻ ബാലഗോപാൽ (മധുര കോട്സ് മുൻ ഫുട്ബാൾ താരം), ഉഷ, ഗോപാൽ (ഡൽഹി), പരേതനായ രാമകൃഷ്ണൻ. മരുമകൾ: ദീപാലി. സംസ്കാരം ചൊവ്വാഴ്ച ഒമ്പതിന് പുതിയപാലം ശ്മശാനത്തിൽ. സഞ്ചയനം വ്യാഴാഴ്ച.