നടേരി: മൂഴിക്കുമീത്തൽ പുതുക്കുടി നാരായണൻ നായർ(90) നിര്യാതനായി.
ഭാര്യ: പരേതയായ താഴത്തുവളപ്പിൽ കുഞ്ഞിഅമ്മ. മക്കൾ: കരുണൻ, കമല (മരുതൂർ), ശ്രീധരൻ (കാറലാപ്പൊയിൽ).
മരുമക്കൾ: സുമതി, നാരായണൻ പാറക്കാട്ടിൽ (മരുതൂർ), ഷീമ (കാറലാപ്പൊയിൽ). സഹോദരങ്ങൾ: കാർത്യായനി അമ്മ, പരേതരായ കുഞ്ഞിരാമൻ നായർ, ദേവകി അമ്മ, ലക്ഷ്മിക്കുട്ടി അമ്മ, മീനാക്ഷി അമ്മ (വയനാട്). സഞ്ചയനം ഞായറാഴ്ച.