മാവൂർ: കൽപള്ളി ഉരുളാംകുഴി പരേതനായ ചന്തുനായരുടെ ഭാര്യ ശാന്തമ്മ (77) നിര്യാതയായി. മക്കൾ: നിർമല (മാവൂർ സർവിസ് സഹകരണ ബാങ്ക്), ഗിരിജ, അജിത, ബിന്ദു.
മരുമക്കൾ: അനിൽകുമാർ പെരുവയൽ, വാസുദേവൻ കായലം, മോഹൻദാസ് കൊടുവള്ളി. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് പുതിയപാലം ശ്മശാനത്തിൽ.