പുതുപ്പാടി: വെസ്റ്റ് കൈതപ്പൊയിൽ പുഴങ്കുന്നുമ്മൽ മുഹമ്മദ് (ബാബു- 55) ഖത്തറിൽ നിര്യാതനായതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. പിതാവ്: പരേതനായ മൂസ. മാതാവ്: പരേതയായ സുബൈദ. ഭാര്യ: സുബീറ, മക്കൾ: ഷമീർ, നൗഫൽ, നസ്ലി ബാനു. മരുമക്കൾ: ഫസ്ല, ജസ്ല, റഹീം