കാപ്പാട്: മുത്തശ്ശം വീട്ടിൽ മാണിക്യം (94) നിര്യാതയായി. മക്കൾ: ശശി, പ്രേമ, ശോഭന, പ്രദീപൻ. മരുമക്കൾ: പുഷ്പ, ഭരതൻ, ബീന. പരേതനായ ഭാസ്കരൻ. സഞ്ചയനം വെള്ളിയാഴ്ച.