താമരശ്ശേരി: കൊട്ടാരക്കോത്ത് വളഞ്ഞപാറ കരുവങ്കാവ് ജാഫർ സഖാഫി (38) നിര്യാതനായി. പിതാവ്: ഹസൻ മുസ്ലിയാർ. മാതാവ്: റംല. ഭാര്യ: ഹസ്ന. മക്കൾ: മുഹമ്മദ് നുഹ്മാൻ, ഫാത്തിമനൂറ, ഹാനിയ ജാഫർ