തിരൂരങ്ങാടി: പന്താരങ്ങാടി സ്വദേശിയും ദീർഘകാലമായി വിശാഖപട്ടണത്ത് താമസക്കാരനുമായ ചുക്കാൻ മേലോട്ടിൽ മമ്മുദു ഹാജി (88) നിര്യാതനായി. ഭാര്യ: പരേതയായ ഖമറുന്നിസ. മക്കൾ: ബാഷ, അബ്ദുൽ ഖാദർ, മുഹമ്മദ് ശാഫി, മുഹമ്മദ് റാഫി, കരീമ. മരുമക്കൾ: മുഹമ്മദ് സർദാർ, നഫീസ, റാബിയ, പർവീൻ, ശമീം.