ഇരുമ്പുഴി: ആലിക്കാപറമ്പ് കൂരിമണ്ണിൽ പരേതനായ കുഞ്ഞുഹാജിയുടെ ഭാര്യ തോപ്പിൽ ഫാത്തിമ ഹജ്ജുമ്മ (74) നിര്യാതയായി. മക്കൾ: കെ.എം.എ. ലത്തീഫ് (അൽജ് റിഹാബ് ആശുപത്രി, ജിദ്ദ), ജാഫർ, മുഹ്സിൻ, സൈനബ. മരുമക്കൾ: ഫൗസിയ, സഫിയ, ആയിശാബി