പൂക്കാട്ടിരി: പരേതനായ മുസ്ലിയാരകത്ത് മുട്ടിക്കൽ സൂപ്പിയുടെ ഭാര്യ ഫാത്തിമ (95) നിര്യാതയായി. മക്കൾ: സൈദലവി, അലി, സിദ്ദീഖ്, ആയിശ, സഫിയ, സുബൈദ. മരുമക്കൾ: സൈനബ, സുബൈദ, സൽമ, അബുഹാജി പൂക്കാട്ടിരി, സിദ്ദീഖ് കാവുംപുറം.