പട്ടിക്കാട്: മണ്ണാർമല പച്ചീരിയിലെ പരേതനായ മച്ചിങ്ങൽ മുഹമ്മദ് എന്ന ബാപ്പുവിന്റെ ഭാര്യ ഫാത്തിമ (65) നിര്യാതയായി. മക്കൾ: ഹാരിസ് (തബൂക്ക്), നൗഫൽ (ദമ്മാം), അബ്ദുസ്സമദ് (ദുബൈ), അഷ്റഫ് സഖാഫി, നഫീസ, പരേതനായ സൈതലവി എന്ന മാനു. മരുമക്കൾ: സാജിദ (മേലാറ്റൂർ), ഷമീറ (വലമ്പൂർ), ആയിശ (അരക്കുപറമ്പ്), ഫർഹാന (പുഴക്കാട്ടിരി), മുബശ്ശിറ (ചെറുകര), റഷീദ് (ചെറുകര).