മേലാറ്റൂർ: വേങ്ങൂർ ഞാവൽപ്പടിയിലെ വെങ്കിട്ട ഹസ്സന്റെ മകൻ അബ്ദുൽ ജലീൽ (44) നിര്യാതനായി. ജിദ്ദയിൽ പ്രവാസിയായിരുന്നു. എട്ട് മാസം മുമ്പ് ചികിത്സക്ക് നാട്ടിൽ വന്നതായിരുന്നു. മാതാവ്: ഖദീജ (മണ്ണാർമല). ഭാര്യ: ഷബ്ന (കാരായപാറ). സഹോദരങ്ങൾ: അബ്ദുൽ ബഷീർ, അബ്ദുൽ ഗഫൂർ (ഇരുവരും ജിദ്ദ), മുസവ്വിർ (ദുബൈ).