പയ്യനാട്: വടക്കാങ്ങര അങ്ങിയിൽ പരേതനായ മുഹമ്മദിന്റെ (ബാപ്പു) ഭാര്യ ആയിശ (90) നിര്യാതയായി. മക്കൾ: മുഹമ്മദ് (നാണി), ആസിയ പിലാക്കൽ, ഖദീജ വടക്കാങ്ങര. മരുമക്കൾ: ഫാത്തിമ (ഇരുമ്പുഴി), കളത്തിൽ ഹംസ (പിലാക്കൽ), പരേതനായ പുലത്ത് ഹംസ (പാണ്ടിയാട്).