പത്തിരിപ്പാല: മാങ്കുറുശ്ശി പൊയിലത്ത് വാരിയത്ത് ഉണ്ണികൃഷ്ണവാരിയർ (87) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മി. മക്കൾ: നന്ദകുമാർ, ഗീത, അനിത. മരുമക്കൾ: രമ, രവി, പ്രകാശ്.