എലപ്പുള്ളി: ബങ്ങാടി പാറക്കളത്തിൽ വേലായുധൻ (70) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: ഹരിദാസ്, അജിത, പരേതനായ അരവിന്ദാക്ഷൻ എന്ന കുമാർ. മരുമകൻ: സുദേവൻ.