അലനല്ലൂർ: കോട്ടോപ്പാടം പരേതനായ അധ്യാപകൻ കുന്തിപ്പാടത്ത് അബുവിന്റെ ഭാര്യ സി. സൽമ ടീച്ചർ (69) നിര്യാതയായി. കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹൈസ്കൂൾ റിട്ട. അധ്യാപികയാണ്. മക്കൾ: ജുനൈന (അധ്യാപിക ജി.എച്ച്.എസ് നെച്ചുള്ളി), ജുനൈദ് (ദുബൈ), ജുനൈറ. മരുമക്കൾ: നാസർ കോളശ്ശീരി (മണ്ണാർക്കാട്), ഡോ: ജംഷീല, നിഷാദ് (ന്യൂസിലാന്റ്).