ആലത്തൂർ: കോർട്ട് റോഡിൽ താമസിച്ചിരുന്ന റഹീമ ഉമ്മ (90) തൃശൂർ കാളത്തോട് വീട്ടിൽ നിര്യാതയായി. സഹോദരങ്ങൾ: പരേതരായ അബ്ദുൽ മുത്ത്, ആയിഷ, ആസിയ, ബീപാത്തു.