വടക്കഞ്ചേരി: ചുവട്ടുപാടം കണക്കൻ വീട്ടിൽ അന്നമ്മ (79) നിര്യാതയായി. ഭർത്താവ്: പൗലോസ്. മക്കൾ: ലൂബി, ഡെയ്സി. മരുമക്കൾ: മാർട്ടിൻ, സോമി. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് പാളയം സെന്റ് ഇഗ്നേഷ്യസ് പള്ളി സെമിത്തേരിയിൽ.