എടത്തിരുത്തി: മേപ്പുറം നൂറുൽ ഇസ്ലാം മദ്റസക്കടുത്ത് താമസിക്കുന്ന പരേതനായ തോട്ടാരത്ത് അജയകുമാറിന്റെ മകൻ അനീഷ് (42) നിര്യാതനായി. മാതാവ്: രാഗിണി. ഭാര്യ: ദിവ്യ. മകൻ: ഇഷാൻ.