മാള: മേലഡൂർ പുഞ്ചിരി നഗർ ആനമ്പലത്ത് പരേതനായ കൊച്ചാപ്പുവിന്റെ ഭാര്യ കല്യാണി (91) നിര്യാതയായി. മക്കൾ: രവി, ദിതിൽ, മണി, ശുഭ, ഗിരിജ, ലളിത, ആശ. മരുമക്കൾ: അംബിക, റീന, പരമേശ്വരൻ, ജയൻ, രവി, ദേവൻ, മുരളി.