ഗുരുവായൂർ: തമ്പുരാൻപടി മരക്കാത്ത് ബാലൻ (73) നിര്യാതനായി. ഭാര്യ: ഷൈലജ. മക്കൾ: പരേതനായ ശരത്, ഷമൽ. സംസ്കാരം ബുധനാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.