തൃപ്രയാർ: എടമുട്ടം കാരയിൽ പരേതനായ രാമന്റെ മകൻ ദിലീപ് (54) നിര്യാതനായി. മാതാവ്: ജയപ്രഭ. സഹോദരങ്ങൾ: ദീപ പ്രകാശ്, സുരേഷ്. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.