ആനപ്പാറ: ഓടലുവിള വിപിന്‍ ഭവനില്‍ നേശയ്യന് (84) നിര്യാതനായി. ഭാര്യ: പരേതയായ തായി. മക്കള്‍: രഞ്ജിത ഭായി, സരോജം, ചെല്ലദുരൈ, രാജന്, സാവിത്രി. മരുമക്കൾ: രാജമണി, രാജന്, സുന്ദര രാജ്, ശശികല, വിജില. പ്രാര്‍ഥന വെള്ളിയാഴ്ച രാവിലെ 10ന്.